പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുഴി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുഴി   നാമം

അർത്ഥം : നദി മുതലായവയുടെ നടുക്കുള്ള ഒഴുക്ക്.

ഉദാഹരണം : പെട്ടന്ന് കൊടുംകാറ്റ വീശിയതിനാല്‍ വള്ളം നദിയുടെ നടുക്കുള്ള ചുഴിയില്പ്പെട്ടു.

नदी आदि के मध्यभाग की धारा।

अचानक तूफ़ान आने के कारण नाव मँझधार में डूब गई।
मँझधार, मंझधार, मझधार

The middle of a stream.

midstream

അർത്ഥം : ജലത്തിന്റെ ഒഴുക്കിന്റെ നടുക്ക്‌ വെള്ളത്തിന്റെ തിര വട്ടത്തില്‍ കുഴിഞ്ഞ്‌ ചുട്ടിക്കറങ്ങുന്നത്.

ഉദാഹരണം : അവന്‍ നദിയില് കുളിക്കുന്ന നേരത്ത്‌ ചുഴിയില്‍ പെട്ട് മുങ്ങിപ്പോയി.

പര്യായപദങ്ങൾ : കുഴി, ഗർത്തം, നീർച്ചുഴി

जल के बहाव में वह स्थान जहाँ पानी की लहर एक केंद्र पर चक्कर खाती हुई घूमती है।

वह नदी में नहाते समय भँवर में फँसकर डूब गया।
अवरत, अवर्त, अवर्त्त, आवर्त, आवर्त्त, घुमरी, चक्र, जलरंड, जलरण्ड, जलावर्त, भँवर, भँवरी, भंवर, भंवरी, विवर्त

A powerful circular current of water (usually the result of conflicting tides).

maelstrom, vortex, whirlpool