പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോരി   നാമം

അർത്ഥം : തോട് കുഴിക്കുന്നവരുടെ ആയുധം

ഉദാഹരണം : കോരിക്ക് ചട്ടുകത്തിന്റെ ആകൃതിയാണുള്ളത്

नालबंदों का एक औजार।

जमुरी चिमटी के आकार की होती है।
जमुरी

അർത്ഥം : ഇരുമ്പിന്റെ ചെറിയതും ഖനം കുറഞ്ഞതുമായ ഒരു ഉപകരണം ഇതിന്റെ സഹായത്തോടെ കെട്ടി വച്ചിരിക്കുന്ന ചാക്കില് നിന്ന് അരി ഗോതമ്പ് എന്നിവ മറ്റുള്ളവരെ കാണിച്ച് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ എടുത്ത് കാണിക്കുന്നു

ഉദാഹരണം : ഉപഭോക്താവിനെ കാണിക്കുന്നതിനായിട്ട് കടക്കാരന് കോരി കൊണ്ട് അരി കോരിയെടുത്തു

लोहे का एक छोटा, पतला, लम्बा उपकरण जिसकी सहायता से बन्द बोरे में से नमूने के तौर पर गेहूँ, चावल आदि निकालते हैं।

ग्राहकों को दिखाने के लिए दुकानदार बोरे से परखी द्वारा चावल निकाल रहा है।
परखी

A device that requires skill for proper use.

instrument

അർത്ഥം : ചൂളയിലെ തീ ഇളക്കിയിടുന്നതിനുള്ള ഉപകരണം

ഉദാഹരണം : കൊല്ലൻ കോരി കൊണ്ട് ആലയിലെ തീ ഇളക്കിയിട്ടു

പര്യായപദങ്ങൾ : തവി

भट्टी के अंगारों को हिलाने या ऊपर नीचे करने का औजार।

लोहार कुरेदनी से भट्टी की आग को कुरेद रहा है।
अँकुसी, अंकुसी, कुरेदनी, कुरेलनी

Fire iron consisting of a metal rod with a handle. Used to stir a fire.

fire hook, poker, salamander, stove poker

അർത്ഥം : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

ഉദാഹരണം : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

പര്യായപദങ്ങൾ : കരണ്ടി

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

അർത്ഥം : കുടത്തിൽ നിന്ന് വെള്ളം എടുക്കാനുള്ള ചെറിയ പാത്രം

ഉദാഹരണം : സീത കോരി കൊണ്ട് കുടത്തിൽ നിന്ന് വെള്ളം എടുത്തു

പര്യായപദങ്ങൾ : കപ്പ്

मटके से पानी निकालने का छोटा पात्र।

सीता ने कढु़ए द्वारा मटके से पानी निकाला।
कढ़ुआ, कढ़ुवा