പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരണ്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരണ്ടി   നാമം

അർത്ഥം : കെട്ടിട നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ആയുധം അതുപയോഗിച്ച് ഭിത്തിയില്‍ സിമെന്റ് തേയ്ക്കുന്നു

ഉദാഹരണം : തേയ്ക്കുന്നതിനായി ഭിത്തിയില്‍ കരണ്ടി കൊണ്ട് സിമെന്റ് തേയ്ച്ച് പിടിപ്പിക്കുന്നു

പര്യായപദങ്ങൾ : കുലശേഖരം

भवन निर्माण में प्रयुक्त होने वाला एक औज़ार जिससे दीवार पर गारा या मसाला लगाते हैं।

राजगीर करनी से दीवार पर मसाला पोत रहा है।
कन्नी, करणी, करनी

A small hand tool with a handle and flat metal blade. Used for scooping or spreading plaster or similar materials.

trowel

അർത്ഥം : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

ഉദാഹരണം : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

പര്യായപദങ്ങൾ : കോരി

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

അർത്ഥം : ഒരു തരം നീണ്ട കൈപ്പിടി ഉള്ള നേരിയ തവി.

ഉദാഹരണം : അമ്മ കുട്ടിക്ക്‌ കരണ്ടി കൊണ്ട്‌ പാല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കൈല്‍, ചെറു കരണ്ടി

एक प्रकार की छोटी हल्की कलछी।

माँ बच्चे को चम्मच से दूध पिला रही है।
चमचा, चम्मच

A piece of cutlery with a shallow bowl-shaped container and a handle. Used to stir or serve or take up food.

spoon