പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വേച്ഛാധിപത്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അധികാരം തോന്നിയപടി ഉപയോഗപ്പെടുത്തുക

ഉദാഹരണം : ബ്രിട്ടീഷുകാരുടെ സ്വേച്ഛാധിപത്യം കൊണ്ട് ഭാര്തീയര്‍ വല്ലാതെ വലഞ്ഞു ഏകാധിപത്യം അധികകാലം നിലനില്ക്കുകയില്ല

പര്യായപദങ്ങൾ : ഏകാധിപത്യം

अधिकारों का मनमाना उपयोग।

अंग्रेजों की तानाशाही से भारतीय जनता त्रस्त थी।
नादिरशाही अधिक दिनों तक नहीं टिकती।
तानाशाही, नादिरशाही

അർത്ഥം : ഒരു ഭരണവ്യവസ്ഥ അതില്‍ രാജ്യത്തിന്റെ ഭരണഭാരം പൂര്ണ്ണമായും ഒരു രാജാവ് അല്ലെങ്കില്‍ ഭരണാധികാരിയില്‍ നിക്ഷിപ്തമാകുന്നു

ഉദാഹരണം : സ്വേച്ഛാധിപത്യം രാജ്യത്തിന് നന്നല്ല

वह राज्य-प्रणाली जिसमें देश के शासन का संपूर्ण अधिकार एक राजा अथवा अधिनायक को प्राप्त हो।

एकतंत्र देश और देशवासियों के लिए अच्छा नहीं होता।
एकछत्र, एकतंत्र

A form of government in which the ruler is an absolute dictator (not restricted by a constitution or laws or opposition etc.).

absolutism, authoritarianism, caesarism, despotism, dictatorship, monocracy, one-man rule, shogunate, stalinism, totalitarianism, tyranny