പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലക്ഷ്യാര്ഥം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു വാക്കിന്റെ സാധാരണ അര്ഥത്തില് നിന്ന് ഭിന്നമായ അർഥം

ഉദാഹരണം : ആരെങ്കിലും നമ്മെ ദ്രോഹിക്കുകയാണെങ്കില്‍ നാം അയാളെ നോക്കി ഹോ! എത്രനല്ല ഉപകാരമാ‍ണ്‍ നിങ്ങൾ ചെയ്ത് എന്ന് പറഞ്ഞാല് ഇവിടെ ഉപകാരത്തിന്റെ ലക്ഷ്യാര്ഥം ഉപദ്രവം എന്നാകുന്നു

किसी शब्द या वाक्य का उसके साधारण अर्थ से भिन्न अर्थ।

यदि कोई हमारा अपकार करे और हम उससे कहें कि वाह! आपने खूब उपकार किया तो यहाँ उपकार का लक्ष्यार्थ अपकार होगा।
उपलक्षित, लक्षित, लक्षितार्थ, लक्ष्य, लक्ष्यार्थ