പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പീരങ്കി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പീരങ്കി   നാമം

അർത്ഥം : വലിയ വായുള്ള തോക്ക്

ഉദാഹരണം : അവര് പീരങ്കി കൊണ്ട് ശത്രുക്കളെ ആക്രമിച്ചു

चौड़े मुँह की एक प्रकार की तोप।

वह जंजाल से दुश्मन पर वार किये जा रहा था।
जंजाल

അർത്ഥം : പീരങ്കി

ഉദാഹരണം : പീരങ്കി ഉപയോഗിച്ച് ശത്രുക്കളെ നിലം പരിശാക്കി

युद्ध में काम आनेवाली एक प्रकार की बड़ी तोप।

महातोप से निकले हुए गोले शत्रुओं को धराशायी कर रहे थे।
महातोप

അർത്ഥം : വെടി ഉണ്ടകള്‍ നിറച്ച് ശത്രുവിനെതിരെ പ്രയോഗിക്കുന്ന ഒരു ആയുധം.

ഉദാഹരണം : പുതിയ പീരങ്കികളുടെ പരീക്ഷണം ആവശ്യമാണ് യുദ്ധം ആരംഭിക്കുമ്പോള് മുമ്പില്‍ പീരങ്കികള്‍ തീ തുപ്പുന്നു

പര്യായപദങ്ങൾ : അഗ്ന്യശാസ്‌ത്രം, വലിയതോക്ക്‌

एक अस्त्र जिसमें गोला रखकर शत्रुओं पर छोड़ा जाता है।

नई तोपों का परीक्षण आवश्यक है।
युद्ध आरम्भ होते ही तोपें आग उगलने लगीं।
तोप

Heavy gun fired from a tank.

cannon

അർത്ഥം : പഴയകാലത്തെ ഒരു തരം പിരങ്കി അതിൽ വെടിയുണ്ട കത്തിക്കുന്നതിനായി പ്രത്യേകതരം കല്ലുകൾ വച്ചിരിക്കും

ഉദാഹരണം : പണ്ടുകാലത്തെ യുദ്ധത്തിൽ പീരങ്കി ഉപയോഗിച്ചിരുന്നു

पुराने चाल की बंदूक जिसमें बारूद सुलगाने के लिए चकमक पत्थर लगा रहता था।

पुराने समय के युद्धों में पत्थरकला का भी उपयोग होता था।
पत्थरकला