പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിഹ്നം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിഹ്നം   നാമം

അർത്ഥം : ആരെയെങ്കിലും തിരിച്ചറിയുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അല്ലെങ്കില്‍ കൊടുത്തിരിക്കുന്ന ചിഹ്നം അല്ലെങ്കില് ചിഹ്നങ്ങളുടെ കൂട്ടം.

ഉദാഹരണം : കളിക്കാര്ക്കു വേണ്ടി വ്യത്യസ്ഥ ചിഹ്നങ്ങള് നിശ്ചയിച്ചിരിക്കുന്നു.

പര്യായപദങ്ങൾ : അടയാളം

* किसी की पहचान के लिए प्रयुक्त या दिया गया अंक या अंक समूह।

खिलाड़ियों के लिए अलग-अलग अंक निर्धारित होते हैं।
अंक, अङ्क, पहचान अंक, पहचान अङ्क, पहचान संख्या, संख्या

അർത്ഥം : കടലാസ്, തുണി എന്നിവയില്‍ വാര്ത്തെടുത്ത, എഴുതപ്പെട്ട അല്ലെങ്കില്‍ കൊത്തിയെടുത്ത അക്ഷരം ചിത്രം മുതലായ ചിഹ്നങ്ങള്

ഉദാഹരണം : ഈ സാരിയില്‍ കപ്പലിന്റെ മുദ്രയാണുള്ളത്

പര്യായപദങ്ങൾ : അടയാളം, ചിത്രം, മുദ്ര

काग़ज़,कपड़े आदि पर ढले, खुदे या लिखे हुए अक्षरों, चित्रों आदि के चिन्ह।

इस साड़ी पर जहाज के छाप हैं।
छप्पा, छाप, छापा

A picture or design printed from an engraving.

print

അർത്ഥം : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക

ഉദാഹരണം : ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും

പര്യായപദങ്ങൾ : അടയാളം, പ്രതീകം, മുദ്ര

वह जो किसी समष्टि के प्रतिनिधि के रूप में और उसकी सब बातों का सूचक या प्रतिनिधि हो।

हर राष्ट्र, राज्य या संस्था का अपना विशेष प्रतीक होता है।
निशान, पहचान, पहिचान, प्रतिरूप, प्रतीक

Special design or visual object representing a quality, type, group, etc..

emblem