പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇളയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇളയ   നാമവിശേഷണം

അർത്ഥം : പ്രായം കൊണ്ട് ചെറിയത്.

ഉദാഹരണം : അവന്‍ തന്റെ ഇളയ സഹപ്രവര്ത്തടകരോടും നല്ല രീതിയില് മുന്നോട്ടു പോകുന്നു.

जो पद, मर्यादा, योग्यता आदि में छोटा या दूसरों से घटकर हो।

वह अपने कनिष्ठ सहकर्मियों के साथ भी अच्छा संबंध रखता है।
अवर, कनिष्ठ, जूनियर

അർത്ഥം : വയസ്സുകൊണ്ട് ഏറ്റവും ഇളയത്.

ഉദാഹരണം : എന്റെ ഇളയ അനിയന് വന്നിട്ടുണ്ട്.

പര്യായപദങ്ങൾ : ഏറ്റവും ഇളയ

जो अवस्था, वय आदि के विचार से औरों की तुलना में छोटा हो।

मेरे सभी ज्येष्ठ और कनिष्ठ रिश्तेदार मुझसे बेहद प्यार करते हैं।
कनिष्ठ