പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാങ്കല്പ്പികമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാങ്കല്പ്പികമായ   നാമവിശേഷണം

അർത്ഥം : മനസ്സിന്റെ കൃത്രിമതയുടെ ഫലമായത്.

ഉദാഹരണം : ശ്യാമിന്റെ വര്ത്തമാനത്തില്‍ അവന്‍ കൊടുത്ത വാര്ത്തകള്‍ സാങ്കല്പ്പികമായതാണെന്നു തോന്നുന്നു.

പര്യായപദങ്ങൾ : സങ്കല്പ സൃഷ്ടിയായ

അർത്ഥം : വാസ്തവമല്ലാത്ത.

ഉദാഹരണം : അവന്‍ കാല്പനികമായ കാര്യങ്ങള്‍ എല്ലാവരെയും കേള്പ്പിക്കുന്നു.

പര്യായപദങ്ങൾ : കാല്പനികമായ, യാഥാര്ത്ഥ്യമല്ലാത്ത, വാസ്തവമല്ലാത്ത