പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വ്യഭിചാരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വ്യഭിചാരം   നാമം

അർത്ഥം : സ്ത്രീ-പുരുഷന്മാരുടെ അനുചിതമായ ബന്ധം

ഉദാഹരണം : വ്യഭിചാരം വിവാ‍ഹ ബന്ധത്തെ ദുര്‍ബലപ്പെടുത്തു

A usually secretive or illicit sexual relationship.

affair, affaire, amour, intimacy, involvement, liaison

അർത്ഥം : വേശ്യയായി അതായത് പണത്തിനായി പരപുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏര്പ്പെടുന്ന പ്രവൃത്തി

ഉദാഹരണം : വേശ്യാവൃത്തി ചെറിയ നഗരങ്ങളെ അപേക്ഷിച്ച് വലിയ നഗരങ്ങളിൽ അധികരിച്ച് വരുന്നു ഇന്ന് ചില സ്ഥാപനങ്ങളിൽ വേശ്യാവൃത്തി തഴച്ച് വളരുന്നു

പര്യായപദങ്ങൾ : വേശവൃത്തി, വേശ്യാവൃത്തി

वेश्या बनकर अर्थात् धन लेकर पर-पुरुषों के साथ संभोग करने की क्रिया।

वेश्यावृत्ति छोटे शहरों की अपेक्षा बड़े शहरों में अधिक देखी जाती है।
आज-कल कुछ संस्थानों में भी वेश्यावृत्ति पनप रही है।
कसब कमाना, देह व्यापार, वेश्यावृत्ति, वैश्यावृत्ति

Offering sexual intercourse for pay.

harlotry, prostitution, whoredom

അർത്ഥം : വേശ്യയുടെ കൂടെ സംഭോഗം ചെയ്യുന്നത്.

ഉദാഹരണം : ഇവിടെ വ്യഭിചാരം നിരോധിച്ചിരിക്കുന്നു.

वेश्या के साथ संभोग करने की क्रिया या भाव।

यहाँ वेश्यागमन पर प्रतिबंध है।
ऐयाशी, तमाशबीनी, बैसिकी, रंडीबाज़ी, रंडीबाजी, वेश्यागमन