പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വാശി   നാമം

അർത്ഥം : അങ്ങനെയാകണം അല്ലെങ്കില്‍ അപ്രകാരം തന്നെ വേണം എന്ന് ആഗ്രഹത്തോടുകൂടി പറയുക.

ഉദാഹരണം : ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിലിരുന്നു തന്നെ തുളസി ദാസ് ധനുഷ് ധരിക്കണമെന്ന് വാശിപിടിച്ചു.

പര്യായപദങ്ങൾ : ശാഠ്യം

आग्रहपूर्वक यह कहने की क्रिया कि ऐसा ही है, होगा या होना चाहिए।

तुलसी ने कृष्ण-मूर्ति के सामने ही हठ लगा दी कि धनुष धारण करो।
अड़, अर, आन, आनतान, आर, आरि, इसरार, इस्रार, ईढ, ईढ़, ईर, ज़िद, ज़िद्द, जिद, जिद्द, टेक, धरन, हठ

Resolute adherence to your own ideas or desires.

bullheadedness, obstinacy, obstinance, pigheadedness, self-will, stubbornness

അർത്ഥം : സ്വന്തം അനുചിതമായ കാര്യത്തില്‍ ഉറച്ചു നില്ക്കുന്ന അവസ്ഥ.

ഉദാഹരണം : കിഷോറിന്റെ വാശിയാല്‍ എല്ലാവരും വിഷമിക്കുന്നു.

अपनी अनुचित बात पर भी अड़े रहने की अवस्था या भाव।

किशोर के हठीलेपन से सभी परेशान रहते हैं।
अकड़, अड़ियलपन, ज़िद्दीपन, जिद्दीपन, मताग्रह, हठधर्मिता, हठधर्मी, हठीलापन

The trait of being difficult to handle or overcome.

mulishness, obstinacy, obstinance, stubbornness