പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യോജിച്ച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യോജിച്ച   നാമവിശേഷണം

അർത്ഥം : മുമ്പും പിമ്പും അല്ലെങ്കില് അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില് യോജിപ്പു കല്പ്പിക്കുന്ന വ്യക്തി.

ഉദാഹരണം : മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു്‌ പത്രക്കാരു്‌ മിണ്ടാതെയായി.

പര്യായപദങ്ങൾ : അംഗീകൃതമായ, അനുയോജ്യമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, നേരായ, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്ഹമായ, സ്വീകരിക്കത്തക്ക

पूर्वापर या आस-पास की बातों के विचार से अथवा और किसी प्रकार से ठीक बैठने या मेल रखने वाला।

मंत्री जी के संगत उत्तर से पत्रकार चुप हो गये।
उचित, उपयुक्त, ज़ेबा, जायज, जायज़, जेबा, ठीक, फिट, माकूल, मुनासिब, मुफ़ीद, मुफीद, यथोचित्, लाजमी, लाज़मी, लाज़िम, लाज़िमी, लाजिम, लाजिमी, वाज़िब, वाजिब, संगत

Suitable for a particular person or place or condition etc.

A book not appropriate for children.
A funeral conducted the appropriate solemnity.
It seems that an apology is appropriate.
appropriate

അർത്ഥം : മറ്റൊരാള്ക്കു യോജിച്ചതായ.

ഉദാഹരണം : താങ്കള്ക്കു അനുകൂലമാ‍യ വിധം ജോലി ചെയ്യുവാന്‍ എനിക്കു വശമില്ല.

പര്യായപദങ്ങൾ : അനുകൂലമായ, അനുസൃതമായ, ചേര്ന്ന, വഴങ്ങിയ

जो किसी के अनुरूप या मुआफिक हो।

आपके अनुकूल कर्म करना मेरे वश में नहीं है।
उसका काम मुझे रास आता है।
अनुकूल, अनुगत, अनुरूप, अनुसर, अनुसार, अविरुद्ध, अविरोधी, प्रवण, माफ़िक, माफिक, माफिक़, मुआफ़िक़, मुआफिक, मुताबिक, मुताबिक़, मुताबिक़, मुवाफिक, रास

അർത്ഥം : മുറിക്കപ്പെടാത്തത്

ഉദാഹരണം : അഭേദ്യമായ ഈ ലക്ഷ്യത്തെ ഭേദിക്കുക എന്നതാണ്‍ എന്റെ പ്രഥമ ലക്ഷ്യം

പര്യായപദങ്ങൾ : അഭേദ്യമായ, ഒന്നായ, ഒരുമിച്ച, ചേർന്ന, ഹൃദ്യമായ

जो वेधा या छेदा हुआ न हो।

इस अविद्ध लक्ष्य का भेदन करना ही मेरी प्राथमिकता है।
अनबिंधा, अनबिद्ध, अनबिधा, अनबेधा, अनविद्ध, अनाबिद्ध, अनाविद्ध, अबिद्ध, अबेध, अविद्ध, अवेधित

Not pierced.

Unpierced ears.
unpierced

അർത്ഥം : യോജിപ്പിച്ചു കഴിഞ്ഞ.

ഉദാഹരണം : യഥാ സമയത്ത് യോജിച്ച കാര്യങ്ങള് നടപ്പിലാക്കണം.

പര്യായപദങ്ങൾ : അനുയോജ്യമായ, ഉചിതമായ

जिसकी योजना की गई हो।

सही समय पर योजित कार्य को सम्पन्न कर देना चाहिए।
नियोजित, योजित

Designed or carried out according to a plan.

The planned outlays for new equipment.
planned