പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മെലിഞ്ഞ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മെലിഞ്ഞ   നാമവിശേഷണം

അർത്ഥം : ഏതെങ്കിലും കാരണത്താല്‍ ഏറ്റവും ഉയര്ന്ന ഭാഗം, വസ്തു മുതലായവ (പ്രത്യേകിച്ച് ഭംഗി നല്കുന്ന) ഇല്ലാത്ത.

ഉദാഹരണം : ചൂടു ദിവസങ്ങളില് ഈ പര്വതം ശോഷിക്കുന്നു.

പര്യായപദങ്ങൾ : ശോഷിച്ച

जिसके सबसे ऊपर का भाग, वस्तु आदि (विशेषकर शोभा देने वाला) किसी कारण से न हो।

आँधी के कारण पूरा जंगल ठूँठ हो गया।
गर्मी के दिनों में यह पर्वत ठूँठ हो जाता है।
ठूँठ, ठूंठ

അർത്ഥം : മെലിഞ്ഞ

ഉദാഹരണം : മെലിഞ്ഞ ജോലിക്കാരന് ഭാരവും കൊണ്ട് നടക്കാൻ കഴിയുന്നില്ല

പര്യായപദങ്ങൾ : ഉണങ്ങിയ

बहुत दुर्बल या दुबला और कमज़ोर।

वह मरियल टट्टू पर सवार है।
मरायल, मरियल

ताँत के समान दुबला-पतला।

ताँतिया मजदूर बोझ को लेकर चल नहीं पा रहा था।
ताँतिया

दुबला-पतला (शरीर)।

सूरज एकहरे बदन का सुंदर युवक है।
इकहरा, एकहरा

Being of delicate or slender build.

She was slender as a willow shoot is slender.
A slim girl with straight blonde hair.
Watched her slight figure cross the street.
slender, slight, slim, svelte

Tall and thin and having long slender limbs.

A gangling teenager.
A lanky kid transformed almost overnight into a handsome young man.
gangling, gangly, lanky, rangy

അർത്ഥം : ചടച്ച, ശോഷിച്ച ശരീരമുള്ളവന്.

ഉദാഹരണം : ഒരു മെലിഞ്ഞ ശരീരക്കാരന്‍ ഓട്ടമത്സരത്തില് ഒന്നാം സമ്മാനം കൊണ്ടു പോയി.

പര്യായപദങ്ങൾ : അപര്യാപ്തമായ, കൃശമായ, ക്ഷീണിച്ച, ദുര്ബലമായ, ലഘുവായ, ലോലമായ

हल्के और पतले शरीर वाला। जिसकी कमर अत्यन्त क्षीण या पतली हो।

अनुदर कन्या ने नृत्य प्रतियोगिता में प्रथम स्थान प्राप्त किया है।
एक दुबला-पतला युवक इस दौड़ प्रतियोगिता में बाज़ी मार ले गया।
अनुदर, अरभक, अर्भक, कृशोदर, छरहरा, तनु, तन्वंग, दुबला, दुबला-पतला, धान-पान, पतला, पातर

Being of delicate or slender build.

She was slender as a willow shoot is slender.
A slim girl with straight blonde hair.
Watched her slight figure cross the street.
slender, slight, slim, svelte

അർത്ഥം : മെലിഞ്ഞ

ഉദാഹരണം : അവൻ മെലിഞ്ഞ ഉയരം കുറഞ്ഞ കുതിരപ്പുറത്ത് സവാരി ചെയ്യുന്നവനാകുന്നു

അർത്ഥം : മെലിഞ്ഞ

ഉദാഹരണം : സൂരജ് മെലിഞ്ഞ ശരീരമുള്ള ഒരു സുന്ദര യുവാവ് ആകുന്നു

അർത്ഥം : കനവും വിസ്‌താരവും കുറഞ്ഞത്.

ഉദാഹരണം : ഈ വസ്‌ത്രം നേര്മയുള്ളതാണ്.

പര്യായപദങ്ങൾ : കട്ടികുറഞ്ഞ, കനം കുറഞ്ഞ, നേര്മയുള്ള, മൃദുലമായ

जिसकी मोटाई या व्यास कम हो।

यह कपड़ा बहुत पतला है।
पतला, बारीक, बारीक़, महीन

Thin in thickness or diameter.

A fine film of oil.
Fine hairs.
Read the fine print.
fine