പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൌരത്വം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൌരത്വം   നാമം

അർത്ഥം : ഏതെങ്കിലും സ്ഥലത്തിന്റേയോ, പ്രദേശത്തിന്റേയോ അല്ലെങ്കില്‍ സംസ്ഥാനത്തിന്റേയോ പൌരനായതുകൊണ്ട് കിട്ടുന്ന സാമൂഹിക സ്ഥിതി അല്ലെങ്കില്‍ രാഷ്ട്രീയമായ അവകാശം.

ഉദാഹരണം : നമ്മള്‍ പൌരത്വം ശരിയായ രീതിയില്‍ ഉപയോഗിക്കണം.

പര്യായപദങ്ങൾ : പൌരാവകാശം

किसी स्थान,देश,या राज्य के नागरिक होने पर प्राप्त होनेवाली सामाजिक स्थिति और राजनीतिक अधिकार।

हमे नागरिकता का सही उपयोग करना चाहिए।
नागरिकता

The position or status of being a citizen of a particular country.

Bharat does not allow dual citizenship.
citizenship

അർത്ഥം : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

ഉദാഹരണം : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

പര്യായപദങ്ങൾ : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati