പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊട്ടിത്തെറി ശബ്ദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വെടിയുണ്ട, വെടി മരുന്ന് എന്നിവ പൊട്ടിതെറിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന ശബ്ദം

ഉദാഹരണം : ഒരു സ്ഫോടന ശബ്ദം കേട്ടു നോക്കുമ്പോൾ ഒരു വലിയ കെട്ടിടം തകർന്ന് വീഴുന്നതാണ് കണ്ടത് ബോംബ് സ്ഫോടന ശബദ്ം കേട്ടതും ആള്കൂട്ടം ചിതറിയോടി

പര്യായപദങ്ങൾ : സ്ഫോടന ശബ്ദം

गोले, बारूद आदि के फटने से होने वाला शब्द।

एक जोर का विस्फोट हुआ और देखते ही देखते एक बड़ी इमारत मटियामेट हो गई।
बम का विस्फोट सुनकर भीड़ तितर-बितर हो गई।
धमाका, विस्फोट

A sudden very loud noise.

bam, bang, blast, clap, eruption