പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നികത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നികത്തുക   ക്രിയ

അർത്ഥം : ഏതെങ്കിലും താഴ്ന്ന സ്ഥലത്തിനെ അതിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലത്തിനു തുല്യമാക്കുന്ന പ്രക്രിയ.

ഉദാഹരണം : ആയിരക്കണക്കിനു തൊഴിലാളികള്‍ റോഡിലെ കുഴികള്‍ നികത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : നിരപ്പാക്കുക

किसी निचले स्थान को उसके आस-पास के धरातल के बराबर करना।

सैकड़ों मज़दूर सड़क के गड्ढों को पाट रहे हैं।
पाटना

അർത്ഥം : ഭൂമിയുടെ നിരപ്പില്‍ കുഴി നിറയ്ക്കുക.

ഉദാഹരണം : കണ്ടിട്ട് ഈ കുഴി ഞാന്‍ തന്നെ നിരപ്പാക്കേണ്ടി വരും.

പര്യായപദങ്ങൾ : നിരപ്പാക്കുക

गड्ढे आदि को भरवाकर चौरस कराना।

लगता है यह गड्ढा मुझे ही पटवाना पड़ेगा।
पटवाना, पटाना

അർത്ഥം : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.

ഉദാഹരണം : തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അടയ്ക്കുക, തുല്യമാക്കുക, നികരുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മട്ടമാക്കുക, മൂടുക

खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।

मजदूर सड़क के किनारे का गड्ढा भर रहा है।
भरना

Make full, also in a metaphorical sense.

Fill a container.
Fill the child with pride.
fill, fill up, make full