പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നവരത്നം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നവരത്നം   നാമം

അർത്ഥം : പ്രാചീനകാലത്തെ ഒരു മഹാരാജാവിന്റെ സദസിലെ അംഗമായിരുന്ന ഒമ്പത് വിദ്വാന്മാര്

ഉദാഹരണം : കാളിദാസന് വിക്രമാദിത്യന്റെ സദസിലെ നവരത്നങ്ങളിലൊരാള് ആയിരുന്നു

वे नौ विद्वान जो प्राचीन काल में किसी-किसी राजा-महाराजा की सभा में रहते थे।

कालिदास विक्रमादित्य के नवरत्नों में से एक थे।
नवरतन, नवरत्न, नौ रत्न, नौरत्न

A person with special knowledge or ability who performs skillfully.

expert

അർത്ഥം : മുത്ത്, മരതകം, മാണിക്കം, ഗോമേദകം, വജ്രം, പവിഴം, വൈഡൂര്യം, പുഷ്യരാഗം, ഇന്ദ്രനീലം ഇവയാണ് ഒന്പതു രത്നങ്ങള്

ഉദാഹരണം : അവന്‍ ഗ്രഹദോഷശാന്തിക്കായി നവരത്നമോതിരം ധരിച്ചിരിക്കുന്നു

मोती, पन्ना, माणिक, गोमेद, हीरा, मूँगा, लहसुनियाँ, पुष्यराज और नीलम - ये नौ रत्न।

वह ग्रह बाधा दूर करने के लिए नवरत्न की अँगूठी पहनता है।
नवरतन, नवरत्न, नौ रत्न, नौरत्न

A precious or semiprecious stone incorporated into a piece of jewelry.

gem, jewel, precious stone