പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തിരഞ്ഞെടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു കാര്യത്തിനായി ഒരാളേ തിരഞ്ഞെടുക്കുക

ഉദാഹരണം : അവർ അതിൽ നിന്നും ഒരാളെ നോക്കി തിരഞ്ഞെടുത്തു

किसी प्रतियोगिता आदि में या किसी प्रतियोगिता आदि के किसी विशेष वर्ग में प्रवेश पाना।

हमारी टीम ने फाइनल में अपनी जगह पक्की कर ली।
जगह पक्की करना, जगह बनाना, सीट बुक करना

Arrange for and reserve (something for someone else) in advance.

Reserve me a seat on a flight.
The agent booked tickets to the show for the whole family.
Please hold a table at Maxim's.
book, hold, reserve

അർത്ഥം : ഒരുപാട് വസ്തുക്കളില്‍ നിന്ന് മനസ്സിനിണങ്ങിയ വസ്തു തിരഞ്ഞെടുക്കുക

ഉദാഹരണം : തുണിക്കടയില്‍ നിന്ന് ഞാന് താങ്കള്ക്കാനയി പത്ത് സാരികള് തിരഞ്ഞെടുത്തു

बहुत सी वस्तुओं में से कुछ मनपसंद वस्तुएँ अलग करना।

कपड़े की दुकान से अपने लिए मैंने दस साड़ियाँ चुनी।
चयन करना, चुनना, चुनाव करना, छाँटना, निकालना, पसंद करना, पसन्द करना

Pick out, select, or choose from a number of alternatives.

Take any one of these cards.
Choose a good husband for your daughter.
She selected a pair of shoes from among the dozen the salesgirl had shown her.
choose, pick out, select, take

അർത്ഥം : കുറച്ച് ആളുകളില് നിന്ന് ഒരാളെ പ്രതിനിധിയായി നിയമിക്കുക

ഉദാഹരണം : കോണ്ഗ്രസുകാര്‍ സോണിയ ഗാന്ധിയെ കോണ്ഗ്രസ് അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു

कुछ लोगों में से किसी को अपना प्रतिनिधि बनाना।

काँग्रेसियों ने सोनिया गाँधी को काँग्रेस अध्यक्ष चुना।
चुनना, चुनाव करना, निर्वाचित करना

Select by a vote for an office or membership.

We elected him chairman of the board.
elect