പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗൂഢാലോചന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഗൂഢാലോചന   നാമം

അർത്ഥം : കാപട്യം നിറഞ്ഞ പദ്ധതി

ഉദാഹരണം : ചക്രവ്യൂഹത്തിന്റെ നിര്മ്മിതിയ്ക്ക് പിന്നില്‍ ഒരു ഗൂഢാലോചനയായിരുന്നു

कपटपूर्ण आयोजना।

चक्र-व्यूह की रचना एक षडयंत्र था।
षडयंत्र, षडयन्त्र, षड्यंत्र, षड्यन्त्र

A crafty and involved plot to achieve your (usually sinister) ends.

intrigue, machination

അർത്ഥം : കയര്, നൂലു്, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ തുണിക്കഷണം മീനിനേയും മത്സ്യങ്ങളേയും കുടുക്കിലാക്കാനുള്ളതാണു്.; പ്രാവു് വേടന്റെ ചതിക്കുഴിയില്പ്പെട്ടു

ഉദാഹരണം :

പര്യായപദങ്ങൾ : കുടുക്കു്, ചതി, വഞ്ചന

तार या सूत आदि का वह पट जिसका व्यवहार मछलियों, चिड़ियों आदि को फँसाने के लिए होता है।

अंततः कबूतर शिकारी के जाल में फँस ही गये।
आनाय, जाल, पाश

A trap made of netting to catch fish or birds or insects.

net

അർത്ഥം : ആര്ക്കെങ്കിലും വിരുദ്ധമായി, ഗുപ്തമായി ചെയ്യുന്ന പ്രവൃത്തി.

ഉദാഹരണം : സര്ക്കാറിനെ തള്ളിയിടാനായി പ്രതിപക്ഷം എപ്പോഴും എന്തെങ്കിലും ഗൂഢാലോചന നടത്തി കൊണ്ടിരുന്നു.

किसी के विरुद्ध गुप्त रुप से की जानेवाली कार्रवाई।

सरकार गिराने के लिए विपक्षी सदा कोई न कोई षड्यंत्र रचते रहते हैं।
आँटसाँट, दुरभिसंधि, दुरभिसन्धि, भीतरी चाल, षडयंत्र, षडयन्त्र, षड्यंत्र, षड्यन्त्र, साज़िश, साजिश

A plot to carry out some harmful or illegal act (especially a political plot).

cabal, conspiracy