പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂടുതല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂടുതല്   ക്രിയാവിശേഷണം

അർത്ഥം : കൂടുതല്‍ ഉള്ള.

ഉദാഹരണം : ശിക്ഷണം കിട്ടാത്തതു മൂലം കൂടുതല്‍ പേര്‍ കേടികളായി മാറുന്നു.

പര്യായപദങ്ങൾ : അധികം

अधिक अंश या भाग में।

अशिक्षा के कारण लोग अधिकांशतः कुव्यसन के शिकार हो जाते हैं।
अधिकतः, अधिकांशतः, अधिकांशतया, प्रायः

Many times at short intervals.

We often met over a cup of coffee.
frequently, oft, often, oftentimes, ofttimes

അർത്ഥം : ആദ്യം ഉള്ളതിനേക്കാള് കൂടുതല്‍ അളവില്

ഉദാഹരണം : പറഞ്ഞ് പറഞ്ഞ് കാര്യം കൂടുതല്‍ വഷളായി

പര്യായപദങ്ങൾ : വളരെ

पहले की मात्रा से अधिक मात्रा में।

बनते बनते बात और बिगड गई।
और

To a great degree or extent.

She's much better now.
much

അർത്ഥം : അധികം അല്ലെങ്കില്‍ കൂടുതല്

ഉദാഹരണം : ഈ പഞ്ചസാര പത്തുകിലോയില് അധികമുണ്ട് പച്ചക്കറിക്കാരന് ഒരു കിലോതൂക്കിയിട്ട് അതിലുമധികം വാരിയിട്ടു

പര്യായപദങ്ങൾ : അധികം

नियत मात्रा से अधिक या ज्यादा।

यह चीनी दस किलो से ऊपर है।
भाजीवाले ने एक किलो सब्जी तौलने के बाद ऊपर से डाला।
अधिक, अलावा, ऊपर, और, ज़्यादा, ज्यादा