പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉരുളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉരുളി   നാമം

അർത്ഥം : ഇരുമ്പ് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ഒരു തരം വലിയ പാത്രം അതിന് വളഞ്ഞ പിടിയും വലിയ വായും ഉരുണ്ട ആകൃതിയും കട്ടിയുള്ള വക്കുകളും ഉണ്ടായിരിക്കും അവയില്‍ ആഹാര പദാര്ഥങ്ങൾ ഉണ്ടാക്കുന്നു

ഉദാഹരണം : കര്ഷകര്‍ ശര്ക്കര നിര്മ്മിക്കുന്നതിനായി കരിമ്പിന്‍ രസം വാര്പ്പചെമ്പില്‍ തിളപ്പിക്കുന്നു

പര്യായപദങ്ങൾ : അണ്ടാവ്, വാര്ക്കചെമ്പ്, വാർപ്പ്

धातु आदि का गोल पेंदे, खुले मुँह तथा ऊँचे किनारों का एक बड़ा पात्र जिसमें खाने-पीने की चीजें तली या पकाई जाती हैं।

किसान लोग गुड़ बनाने के लिए गन्ने के रस को कड़ाह में पकाते हैं।
कड़ाह, कड़ाहा, कढ़ाव, कराह

അർത്ഥം : ധാന്യം വറുക്കുന്ന പാത്രം

ഉദാഹരണം : ഷീല ഉരുളിയിൽ ധാന്യം വറുക്കുന്നു

भड़भूजे का अन्न भूनने का पात्र।

शीला परुई में चावल डालकर भून रही है।
खपड़ी, परुई

അർത്ഥം : പരന്നൊരു തരം പാത്രം അതില് ജിലേബി മുതലായവ ഉണ്ടാക്കുന്നു

ഉദാഹരണം : ഉരുളിയില് നിന്ന് ചൂടന് പലഹാരം കോരുന്നത് കണ്ട് എന്റെ വായില് വെള്ളം ഊറി

एक प्रकार की छिछली और चपटे तले वाली कड़ाही जिसमें जलेबी आदि बनती है।

तई से गरम इमरती निकलते देख मेरे मुँह में पानी आ गया।
तई, ताई

Shallow container made of metal.

pan