പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആശ്രമം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആശ്രമം   നാമം

അർത്ഥം : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.

ഉദാഹരണം : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.

പര്യായപദങ്ങൾ : ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്ണ്ണകുടീരം, പര്ണ്ണശാല, മഠം

ऋषियों और मुनियों के रहने का स्थान।

वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम, कुटिया

The abode of a hermit.

hermitage

അർത്ഥം : സന്യാസിമാര്‍ താമസിക്കുന്ന സ്ഥലം

ഉദാഹരണം : ഉത്തര കാശിയില്‍ കറങ്ങുന്ന സമയത്ത് ഞങ്ങള്‍ ഒരു മഠത്തില് താമസിച്ചു

പര്യായപദങ്ങൾ : മഠം

साधु-संतों के रहने का स्थान।

उत्तर काशी घूमने के समय हमने कुछ दिन एक मठ में गुज़ारे।
अखाड़ा, अखारा, आश्रम, मठ

The residence of a religious community.

monastery