പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആദിമനിവാസികള് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക വര്ഗ്ഗത്തില്പ്പെട്ട ആളുകള്‍ അവര് സാധാരണയായി ഒരേ പൂർവികരുടെ വംശപാരമ്പര്യത്തില്പ്പെട്ടവരും അവരുടെ സംസ്ക്കാരം, സഭ്യത എന്നിവ തൊട്ടടുത്ത പ്രദേശത്തുള്ള ആളുകളില്‍ നിന്ന് തികച്ചും ഭിന്നവും ആയിരിക്കും

ഉദാഹരണം : ഭാരതത്തിന്റെ വന പ്രദേശങ്ങളില് ഇന്നും ഒരുപാട് ആദിമനിവാസികള്‍ താമസിച്ച് വരുന്നു

कुछ विशिष्ट स्थानों में पाए जानेवाले ऐसे लोगों का समूह या वर्ग जो साधारणतः एक ही पूर्वज के वंशज होते हैं और जो सभ्यता, संस्कृति आदि के विचार से आस-पास के निवासियों से बिल्कुल भिन्न और कुछ निम्न स्तर पर होते हैं।

भारत के जंगलों में आज भी कई जनजातियाँ निवास करती हैं।
जन-जाति, जनजाति

A social division of (usually preliterate) people.

folk, tribe