പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആത്മവിശ്വാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മനസ്സിന്റെ ഒരു അവസ്ഥ അതിനാല്‍ നാം സദാ പ്രസന്നരായിരിക്കും കൂടാതെ മറ്റൊന്നും ആഗ്രഹിക്കുകയില്ല.

ഉദാഹരണം : ആത്മസംതൃപ്തി മനുഷ്യന് സുഖവും ശാന്തിയും നല്കും.

പര്യായപദങ്ങൾ : ആത്മസംതൃപ്തി

मन की वह अवस्था जिसके कारण हम सदा प्रसन्न रहते और किसी बात की कामना नहीं करते हैं।

संतोष आदमी को सुख और शांति प्रदान करता है।
अभिरति, संतोष

അർത്ഥം : അവനവനില്‍ തന്നെയുള്ള വിശ്വാസം

ഉദാഹരണം : ആത്മവിശ്വാസം കൈവിടാതെ ഏതൊരുകാര്യവും ചെയ്താല്‍ വിജയം സുനിശ്ചിതമായിരിക്കും

പര്യായപദങ്ങൾ : ആത്മപ്രത്യയം, സ്വന്തം കഴിവിനെപ്പറ്റിയുള്ള വിശ്വാസം

वह विश्वास जो किसी को स्वयं पर हो।

आत्मविश्वास से कोई भी कार्य करने में सफलता मिलती है।
आत्मविश्वास