പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സുചരിത്ര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സുചരിത്ര   നാമം

അർത്ഥം : സ്വന്തം ഭര്ത്താവില്‍ അനന്യമായ അനുരാഗമുളളവളും യഥാവിധി ഭര്ത്താവിന്റെ സേവശുശ്രൂഷകള് ചെയ്യുന്നവളും

ഉദാഹരണം : ഈ പുസ്തകത്തില് ഭാരതീയ പതിവ്രതകളെക്കുറിച്ചുളള കഥകൾ നൽകിയിരിക്കുന്നു

പര്യായപദങ്ങൾ : പതിവ്രത, സതി, സാദ്ധ്വ

वह स्त्री जो अपने पति में अनन्य अनुराग रखती हो और यथाविधि उसकी पूरी सेवा करती हो।

इस पुस्तक में भारतीय पतिव्रताओं की कहानियाँ दी गयी हैं।
अपांशुका, अपांशुला, अपांसुला, असूर्यपश्या, एकचारिणी, ध्रुवा, पतिदेवा, पतिव्रता, पतिव्रता स्त्री, मंगला, सती