പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സര്‍ സര്‍ ശബ്ദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കാറ്റില്‍ ഏതെങ്കിലും വസ്തു അനങ്ങുന്ന ശബ്ദം.

ഉദാഹരണം : റോക്കറ്റിന്റെ സന്‍ സന്‍ ശബ്ദം കേട്ടിട്ട് ജനങ്ങള്‍ ഉത്സാഹഭരിതരായി മേല്പ്പോട്ടു നോക്കിക്കൊണ്ടിരുന്നു.

പര്യായപദങ്ങൾ : സന്‍ സന്‍ ശബ്ദം

हवा में किसी वस्तु के वेग से निकलने का शब्द।

रॉकेट की सनसनाहट सुन लोग उत्सुकतावश ऊपर देखने लगे।
सन सन, सन-सन, सनसन, सनसनाहट, सरसराहट

A brief high-pitched buzzing or humming sound.

The zing of the passing bullet.
zing

അർത്ഥം : പാമ്പ് മുതലായവ ഇഴയുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.

ഉദാഹരണം : സര്‍ സര്‍ ശബ്ദം കേട്ടിട്ട് പശു ജാഗരൂകമായി.

साँप आदि के रेंगने से उत्पन्न ध्वनि।

सरसराहट सुनकर गाय चौकन्नी हो गई।
सर सर, सर-सर, सरसर, सरसराहट

A brushing or rustling sound.

swish