പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശൈലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശൈലി   നാമം

അർത്ഥം : ചൊല്ലുകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥ.

ഉദാഹരണം : ഈ ലേഖനത്തിന്റെ ശൈലി പ്രശംസനീയമാണ്.

मुहावरों से युक्त होने की दशा।

इस लेख की मुहावरेदारी की प्रशंसा सभी करते हैं।
मुहावरेदारी

അർത്ഥം : ഭാഷ, കവിത, സംഗീതം എന്നിവയില്‍ ഏതെങ്കിലും ഒരു കാര്യം പ്രകടമാക്കുന്ന രീതി, അത് ഏതെങ്കിലും ഒരു വ്യക്തി, സമൂഹം അല്ലെങ്കില്‍ പ്രത്യേക കാലഘട്ടം എന്നിവയുടെ പ്രത്യേകതയാകുന്നു

ഉദാഹരണം : എല്ലാ പത്ര പ്രവര്ത്തകരും വര്ത്തമാന പത്രങ്ങളുടെ ശൈലി സ്വന്തമാക്കണം

* भाषा, कला, संगीत आदि में कुछ अभिव्यक्त या प्रकट करने का तरीका जो किसी विशेष व्यक्ति, समुदाय या अवधि की विशिष्टता हो।

सभी पत्रकार समाचार-पत्रों की शैली को अपनाना चाहते हैं।
अभिव्यंजक शैली, अभिव्यञ्जक शैली, शैली

A way of expressing something (in language or art or music etc.) that is characteristic of a particular person or group of people or period.

All the reporters were expected to adopt the style of the newspaper.
expressive style, style

അർത്ഥം : ചിത്രം വരയ്ക്കുന്നതിനുള്ള ഒരു രീതി അത് ഏതെങ്കിലും ഒരു സ്ഥലത്തെ പ്രത്യേകതയെ സൂചിപ്പിക്കുന്നു

ഉദാഹരണം : ഇത് രാജസ്ഥാനി ശൈലി ആണ്

चित्र अंकित करने की किसी विशेष स्थान या परम्परा की शैली।

यह राजस्थानी क़लम है।
कलम, क़लम

അർത്ഥം : ഒരു എഴുത്തുകാരന്റെ സ്വന്തം ആയിട്ടുള്ള എഴുത്ത് രീതി അതില്‍ അയാളുടെവ്യക്തിത്വം പ്രത്ഫലിക്കും

ഉദാഹരണം : സൂര്‍ദാസിന്റെ കാവ്യ ശൈലി അനിതരസാധാരണമായതാകുന്നു

പര്യായപദങ്ങൾ : ഭാഷ ശൈലി

वाक्य रचना का वह विशिष्ट प्रकार जो लेखक की भाषा संबंधी निजी विशेषताओं का सूचक होता है।

सूरदास की भाषा शैली निराली है।
भाषा शैली, शैली

A style of expressing yourself in writing.

genre, literary genre, writing style