പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വോട്ടവകാശം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പാര്ലുമെന്റ്, സമതികള്‍ മുതലായവയിലെ അംഗങ്ങള്‍ അല്ലെങ്കില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അധികാരം.

ഉദാഹരണം : തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടറും തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തേണ്ടതാകുന്നു.

പര്യായപദങ്ങൾ : സമ്മതിദാനാവകാശം

संसद,संस्था आदि के सदस्य या प्रतिनिधि का निर्वाचन करने के लिए वोट या मत देने का अधिकार।

चुनाव के समय प्रत्येक मतदाता को अपने मताधिकार का प्रयोग करना चाहिए।
मताधिकार, वोटाधिकार

അർത്ഥം : പ്രധിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വോട്ട് നല്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : വളരെയധികം ചിന്തിച്ച് ചെയ്യേണ്ട മൌലിക അവകാശമാണ് സമ്മതിദാ‍നം.

പര്യായപദങ്ങൾ : സമ്മതിദാനം

प्रतिनिधि के निर्वाचन के संबंध में मत देने की क्रिया या भाव।

मतदान एक ऐसा अधिकार है जिसका उपयोग बहुत ही सोच-समझकर करना चाहिए।
मतदान