പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേര്പാട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വേര്പാട്   നാമം

അർത്ഥം : ഒരാളില്‍ നിന്ന് വേര്പ്പെട്ട് അല്ലെങ്കില്‍ ദൂരെയാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : രാധയ്ക്ക് കൃഷണന്റെ വിയോഗം സഹിക്കേണ്ടിവന്നു

പര്യായപദങ്ങൾ : വിയോഗം

किसी से बिछुड़ने या दूर होने की अवस्था या भाव।

राधा को कृष्ण का वियोग सहना पड़ा।
अपगम, आसंगत्य, आसञ्गत्य, फ़िराक़, फ़ुरक़त, फिराक, फुरकत, विछोह, वियोग

അർത്ഥം : വേറിടുന്ന ക്രിയ അല്ലെങ്കില്‍ അവസ്ഥ, ഭാവം

ഉദാഹരണം : വിവാഹാനന്തരം ആണ് അവന് വേര്പാടിന്റെ ദുഃഖം അനുഭവിച്ച് തുടങ്ങിയത്

The state of being several and distinct.

discreteness, distinctness, separateness, severalty

അർത്ഥം : പ്രിയപ്പെട്ടവ്യക്തിയുമായി കൂടിച്ചേരാന്‍ കഴിയാത്ത ക്രിയ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : വളരെ ഹൃദയാവര്ജ്ജകമായി സൂര്ദാസ് രാധയുടെ വിരഹവേദന വര്ണ്ണിച്ചിട്ടുണ്ട്

പര്യായപദങ്ങൾ : പരിത്യാഗം, വിയോഗം, വിരഹം

प्रिय व्यक्ति से मिलन न होने की क्रिया या भाव।

सूरदास द्वारा किया गया राधा के विरह का वर्णन बहुत ही मार्मिक है।
बिछोह, बिरह, विच्छेद, विछोह, वियोग, विरह