പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാഹനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വാഹനം   നാമം

അർത്ഥം : ഏതിന്റെയെങ്കിലും പുറത്ത് കയറി സഞ്ചരിക്കുക അല്ലെങ്കില് സാധനങ്ങള്‍ കയറ്റി സഞ്ചരിക്കുക

ഉദാഹരണം : അവന് പട്ടണത്തിലേക്ക് പോകുന്ന ഏതെങ്കിലും ഒരു വാഹനവും കാത്ത് റോഡില് നില്ക്കുന്നു ദേവി ദുര്ഗ്ഗയുടെ വാഹനം സിംഹമാണ്

പര്യായപദങ്ങൾ : വണ്ടി

वह जिस पर सवार होकर या सामान लादकर कहीं जाया जाए।

वह सड़क पर खड़े होकर शहर की ओर जाने वाली किसी सवारी का इंतजार कर रहा था।
दुर्गाजी का वाहन सिंह है।
असवारी, जोग, पतत्र, योग, वाहन, सवारी

Something that serves as a means of transportation.

conveyance, transport

അർത്ഥം : മനുഷ്യ നിര്മ്മിതമായ വാഹനം അതിന്റെ സഹായത്താല്‍ കര, ജലം, വായു എന്നിവയിലൂടെ സഞ്ചരിക്കാം

ഉദാഹരണം : വിമാനം, കപ്പല്‍ എന്നിവ വാഹനങ്ങള്‍ ആകുന്നു

वह मानव निर्मित वाहन जिसकी सहायता से थल, जल या नभ मार्ग से यात्रा की जाती है या और कोई काम किया जाता है।

वायुयान, जलयान आदि यान हैं।
यान

A vehicle designed for navigation in or on water or air or through outer space.

craft