പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലാടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലാടം   നാമം

അർത്ഥം : അര്ധചന്ദ്രാകൃതിയിലുള്ള ഇരുമ്പ് കഷണം അതു കുതിര കാള എന്നിവയുടെ കുളമ്പിനടിയിലും ചെരുപ്പിന്റെ ഉപ്പൂറ്റി എന്നിവയിലും ചേര്ത്ത് വയ്ക്കുന്നു

ഉദാഹരണം : അയാള്‍ തന്റെ കുതിരയുടെ കുളമ്പില്‍ ലാടം തറച്ചുകൊണ്ടിരിക്കുകയാണ്.

वह अर्धचंद्राकार लोहा जो घोड़े, बैल आदि के पैर के नीचे या जूतों की एड़ी में जड़ा जाता है।

वह अपने घोड़े के पैरों में नाल ठोंकवा रहा है।
नाल

U-shaped plate nailed to underside of horse's hoof.

horseshoe, shoe