പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മിഷണറി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മിഷണറി   നാമം

അർത്ഥം : ക്രിസ്തു മതം പ്രചരിപ്പിക്കുന്ന പ്രസ്ഥാനം.

ഉദാഹരണം : മിഷണറി ചിന്തകളാല്‍ പ്രഭാവിതനായി അവന്‍ ക്രിസ്തു മതം സ്വന്തമാക്കി.

ईसाई धर्म का प्रचार करने वाली संस्था।

मिशन के विचारों से प्रभावित होकर उसने ईसाई धर्म अपना लिया।
मिशन

Someone who attempts to convert others to a particular doctrine or program.

missionary

മിഷണറി   നാമവിശേഷണം

അർത്ഥം : ഒരു മിഷനെ സംബന്ധിക്കുന്ന.

ഉദാഹരണം : അവന്‍ മിഷണറി ഉദ്ദേശ്യം പൂര്ത്തീകരിക്കുന്നതിനു വേണ്ടി വളരെ അധികം അധ്വാനിക്കുന്നു.

मिशन संबंधी।

वह मिशनरी उद्देश्यों को पूरा करने के लिए बहुत मेहनत कर रहा है।
मिशनरी

Relating to or connected to a religious mission.

missional, missionary