പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മരുന്ന് വെച്ച് കെട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മുറിവ്, വ്രണം, പരു എന്നിവയുടെ മുകളില്‍ മരുന്നുവെച്ച് തുണികൊണ്ട് കെട്ടുന്ന പ്രവൃത്തി

ഉദാഹരണം : അവന്‍ വ്രണത്തില്‍ മരുന്ന് വെച്ച് കെട്ടുന്നതിനായി ആശുപത്രിയിലേയ്ക്ക് പോയി

പര്യായപദങ്ങൾ : ചുറ്റികെട്ടുക

घाव,फोड़े-फुंसी आदि पर दवा लगाकर पट्टी बाँधने का काम।

वह फोड़े की मरहम-पट्टी कराने के लिए अस्पताल गया है।
अवसादन, प्रतिसारण, मरहम पट्टी, मरहम-पट्टी, मरहमपट्टी, मलहम-पट्टी, मलहमपट्टी, मल्हम-पट्टी, मल्हमपट्टी

A cloth covering for a wound or sore.

dressing, medical dressing