പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രേതബാധ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രേതബാധ   നാമം

അർത്ഥം : ഭൂതപ്രേതാദികളെ കൊണ്ടുളള ശാരീരിക ചേഷ്ടകള്

ഉദാഹരണം : തന്റെ വീട്ടിലെ ഭൂത ബാധ ഒഴിപ്പിക്കുന്നതിനായി ശ്യാം ഒരു താന്ത്രികനെ വിളിപ്പിച്ചു

പര്യായപദങ്ങൾ : ഭൂതബാധ

भूत-प्रेत आदि के कारण होनेवाला शारीरिक कष्ट।

अपने घर से भूतबाधा दूर करने के लिए श्याम ने एक तांत्रिक को बुलाया।
अपछाया, छूत, प्रेतग्रस्तता, प्रेतछाया, भूत-बाधा, भूतबाधा

അർത്ഥം : ഒരു തരം ഭ്രാന്ത്

ഉദാഹരണം : പ്രേതബാധ എന്നത് പ്രേതാത്മാക്കൾ ആവേശിച്ചതാണേന്ന് ആളുകൾ വിശ്വസിക്കുന്നു

एक प्रकार का पागलपन।

प्रेतोन्माद के सम्बन्ध में लोगों का विचार है कि यह प्रेतों के प्रकोप से होता है।
प्रेतोन्माद

അർത്ഥം : പ്രേതബാധ

ഉദാഹരണം : സരോജയ്ക്ക് പ്രേതബാധ ആണ്‍

भूत-प्रेत आदि जैसे कुछ जो कि वास्तविक न होकर धारणा में होता है और जिसका बुरा प्रभाव पड़ता है।

सरोज पर प्रेत की छाया है।
छाया, साया

A premonition of something adverse.

A shadow over his happiness.
shadow