പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രഭാതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രഭാതം   നാമം

അർത്ഥം : സൂര്യോദയത്തിന് തൊട്ട് മുമ്പുളള സമയം അപ്പോള്‍ കുറച്ച് ഇരുട്ട് ഉണ്ടായിരിക്കും.

ഉദാഹരണം : പ്രഭാതമായതും അമ്മ ഉറക്കമുണരും

പര്യായപദങ്ങൾ : അതിരാവിലെ, വെളുപ്പാന്കാ‍ലം

सूर्योदय के पहले का समय जब थोड़ा-बहुत अंधेरा रहता है।

भिनसार होते ही माँ जग जाती है।
भिनसहरा, भिनसार, भिनसारा

അർത്ഥം : സൂര്യന്‍ ഉദിക്കുന്ന സമയം

ഉദാഹരണം : ഉദയത്തിന് മുന്പ് ഉറക്കം ഉണരണം

പര്യായപദങ്ങൾ : ഉദയം, ഉഷസ്

सूर्य के उगने का समय।

सूर्योदय से पूर्व सोकर उठ जाना चाहिए।
सूर्योदय

Atmospheric phenomena accompanying the daily appearance of the sun.

sunrise