പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പട്ട്   നാമം

അർത്ഥം : നേര്ത്ത തിളങ്ങുന്ന ബലമുള്ള നാര് അതു ഒരു പ്രത്യേക തരം കീടത്തില്‍ നിന്ന് ലഭിക്കുന്നു.

ഉദാഹരണം : ഇതു പട്ട് കൊണ്ട് ഉണ്ടാക്കിയ വസ്ത്രം ആകുന്നു.

പര്യായപദങ്ങൾ : പട്ടുനൂല്, സില്ക്ക്

महीन,चमकीले और दृढ़ तंतु जो एक विशेष प्रकार के कीट (रेशम के कीट) से प्राप्त होते हैं।

यह रेशम से बना हुआ कपड़ा है।
कृमिजा, दुल्लल, रेशम, सिल्क, हरीर

അർത്ഥം : പുണ്യമായ സ്ഥലങ്ങളില്‍ വിരിക്കുന്ന വസ്ത്രം

ഉദാഹരണം : അവന്‍ സായി ബാബയുടെ ദര്ബാറില്‍ പട്ട് വിരിച്ചു

पवित्र स्थान पर चढ़ाया जाने वाला कपड़ा।

उसने साँई बाबा के दरबार में चादर चढ़ाई।
चद्दर, चादर

പട്ട്   നാമവിശേഷണം

അർത്ഥം : പട്ടില്‍ തീര്ത്തത്

ഉദാഹരണം : അവന്‍ പട്ട് വസ്ത്രം ധരിച്ചിരുന്നു.

പര്യായപദങ്ങൾ : സില്ക്ക്

रेशम का बना हुआ।

वह रेशमी वस्त्र पहने हुए था।
कोषेय, रेशमी, रेशमीं, सिल्क, हरीरी