പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നെറികേട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നെറികേട്   നാമം

അർത്ഥം : തന്റെ മുകളില് വിശ്വാസം അര്പ്പിക്കുന്നവരുടെ വിശ്വാസത്തിനു വിപരീതമായി ചെയ്യുന്ന കാര്യം.

ഉദാഹരണം : ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അവരെ വെടിയുണ്ടകള്ക്ക് ഇരയാക്കുകയും ചെയ്തു.

പര്യായപദങ്ങൾ : ചതി, നേരുകേട്, വിശ്വാസ വഞ്ചന

अपने पर विश्वास करनेवाले के विश्वास के विपरीत किया जानेवाला कार्य।

इंदिरा गांधी के अंगरक्षकों ने उनके साथ विश्वासघात किया और उनको गोलियों से छलनी कर दिया।
अपघात, गद्दारी, ग़द्दारी, दग़ा, दग़ाबाज़ी, दगा, दगाबाजी, बददियानती, बेवफ़ाई, बेवफाई, विश्वासघात

An act of deliberate betrayal.

betrayal, perfidy, treachery, treason

അർത്ഥം : നന്ദി ഉണ്ടാകാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : നന്ദികേട് ഒരു ചീത്ത ഗുണമാണ്.

പര്യായപദങ്ങൾ : നന്ദികേട്

कृतज्ञ न होने की अवस्था या भाव।

कृतघ्नता एक दुर्गुण है।
अकृतज्ञता, अहसान फरामोशी, अहसान फ़रामोशी, कृतघ्नता, नाशुक्रगुजारी

A lack of gratitude.

ingratitude, ungratefulness

അർത്ഥം : വഞ്ചന, ചതിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അനാചാരം ചെയ്യുന്ന അവസ്ഥ.

ഉദാഹരണം : നെറികേടു കൊണ്ട് ഉണ്ടായ പണം ഒരിക്കലും നീണ്ടു നില്ക്കില്ല.

പര്യായപദങ്ങൾ : കുരുത്തക്കേട്, തെമ്മാടിത്തം

छल-कपट या और किसी प्रकार का अनाचार करने की अवस्था या भाव।

बेईमानी का धन कभी रसता नहीं।
ईमानफ़रोशी, खयानत, ख़यानत, निकृति, बदनीयती, बेईमानी, हराम

Lack of honesty. Acts of lying or cheating or stealing.

dishonesty, knavery