പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിഴല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിഴല്   നാമം

അർത്ഥം : മിക്കവാറും ആരുടെയെങ്കിലും പിറകില്‍ അല്ലെങ്കില്‍ കൂടെ കാണുന്ന ആള്‍ അല്ലെങ്കില്‍ വ്യക്തി.

ഉദാഹരണം : ആ രണ്ടു കൂട്ടുകാരും ഒരാള് മറ്റൊരാളുടെ നിഴല്‍ പോലെയാണ്.

प्रायः किसी के पीछे या साथ लगा रहनेवाला व्यक्ति या पदार्थ।

वे दोनों दोस्त एक दूसरे की छाया हैं।
छाया, साया

അർത്ഥം : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.

ഉദാഹരണം : കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.

പര്യായപദങ്ങൾ : അനുബിംബം, ഛായ, നെകില്, പ്രതിബിംബം, പ്രതിമാനം

किसी वस्तु पर प्रकाश पड़ने पर उसकी विपरित दिशा में उस वस्तु के अनुरूप बनी काली आकृति।

बच्चा अपनी परछाईं को देखकर प्रसन्न हो रहा है।
छाया, परछाईं, परछावाँ, परछाहीँ, प्रतिच्छाया, प्रतिछाया, साया

Shade within clear boundaries.

shadow