പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നന്ദികെട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നന്ദികെട്ട   നാമവിശേഷണം

അർത്ഥം : തനിക്കു ചെയ്തു കിട്ടിയ ഉപകാരമൊന്നും ഓര്ക്കാത്ത.

ഉദാഹരണം : അവന്‍ നന്ദികെട്ടവനാണു, കാര്യം കഴിഞ്ഞപ്പോള്‍ ആരേയും അറിയുന്നില്ല.

പര്യായപദങ്ങൾ : ഉപകാരസ്മരണയില്ലാത്ത, ഗുരുത്വമില്ലാത്ത, നന്ദിയില്ലാത്ത

अपने साथ किया हुआ उपकार न मानने वाला।

वह कृतघ्न व्यक्ति है,काम निकल जाने के बाद किसी को पहचानता नहीं है।
अकृतज्ञ, अहसानफरामोश, अहसानफ़रामोश, आँखफोड़टिड्डा, आंखफोड़टिड्डा, एहसानफरामोश, एहसानफ़रामोश, कृतघ्न, नमकहराम

Not feeling or showing gratitude.

Ungrateful heirs.
How sharper than a serpent's tooth it is / To have a thankless child!.
thankless, ungrateful, unthankful