പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തുറമുഖം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തുറമുഖം   നാമം

അർത്ഥം : നങ്കൂരമിടുന്ന സ്ഥലം

ഉദാഹരണം : കപ്പിത്താൻ തുറമുഖത്ത് നങ്കൂരമിട്ട് കപ്പലടിപ്പിച്ചു

किनारे पर का वह स्थान जहाँ लंगर डालकर जहाज ठहराए जाते हैं।

नाविक ने लंगरगाह पर लंगर डालकर जहाज को ठहराया।
लंगर-गाह, लंगरगाह

Place for vessels to anchor.

anchorage, anchorage ground

അർത്ഥം : സമുദ്രതീരത്ത് കപ്പല് അടുക്കുന്ന സ്ഥലം അവിടെ വച്ച് കപ്പലില് ചരക്ക് കയറ്റി ഇറക്കല് നടത്തുന്നു

ഉദാഹരണം : പല വലിയ കപ്പലുകളും തുറമുഖത്ത് നില്ക്കുന്നു

समुद्र के किनारे जहाज़ ठहरने का स्थान जहाँ जहाज से माल उतारा या उस पर लादा जाता है।

कई बड़े-बड़े जहाज़ बंदरगाह पर खड़े हैं।
पोतस्थान, पोताश्रय, बंदर, बंदरगाह, बन्दर, बन्दरगाह

A sheltered port where ships can take on or discharge cargo.

harbor, harbour, haven, seaport