പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിരങ്ങ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിരങ്ങ്   നാമം

അർത്ഥം : തുകല് പൊളിഞ്ഞതിന്റെ അടയാളം.

ഉദാഹരണം : അവന് പുണ്ണില്‍ മരുന്ന് പുരട്ടുന്നു.

പര്യായപദങ്ങൾ : പുണ്ണ്

शरीर के चमड़े का छिल जाने का चिह्न।

वह खरोंच पर मलहम लगा रहा है।
खराश, खरोंच, खरोंट, खरोच, खरौंट

An abraded area where the skin is torn or worn off.

abrasion, excoriation, scrape, scratch

അർത്ഥം : ഒരു ചര്‍മ്മ രോഗം

ഉദാഹരണം : ചിരങ്ങ് വന്നാല്‍ തൊലിപുറമേ കറുത്ത കുരുക്കള്‍ വരും

एक प्रकार का चर्मरोग।

सेहुआँ में शरीर के किसी भाग पर भूरे दाग पड़ जाते हैं।
सिहुला, सेहुआँ

एक प्रकार का चर्म रोग।

न्यच्छ में शरीर पर काले चकत्ते हो जाते हैं।
न्यच्छ, न्यच्छ रोग

അർത്ഥം : ഒരിനം ചര്‍മ്മ രോഗം

ഉദാഹരണം : ചിരങ്ങ് വന്നാല്‍ ആഭാഗം തവിട്ട് നിറമുള്ള കുരുക്കള്‍ വന്ന് നിരയും