പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോട്ടുവാ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോട്ടുവാ   നാമം

അർത്ഥം : ഉറക്കം അല്ലെങ്കില്‍ അലസതകാ‍രണം വായ സ്വാഭാവികമായി തുറന്നുപോകുന്ന ക്രിയ.

ഉദാഹരണം : അവനു കോട്ടുവാ വരുന്നു.

निद्रा या आलस्य के कारण मुँह के खुलने की एक स्वाभाविक क्रिया।

उसे जँभाई आ रही है।
उबासी, जँभाई, जमहाई, जम्भाई, जम्हाई