പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കടം   നാമം

അർത്ഥം : ഏതെങ്കിലും വസ്തു എന്നിവയുടെ വില അത് അതിന്റെ ഉടമസ്ഥന്‍ പിന്നീറ്റ് നല്‍കുന്നു

ഉദാഹരണം : ഇപ്പോള്‍ തുകച്ചവടക്കാരന്‍ സേഠ് എനിക്ക് രണ്ടായിരം രൂപയുടെ തുണി കടമായിട്ട് തന്നു

किसी वस्तु आदि की वह कीमत जो वस्तु के मालिक को बाद में चुकाई जाए।

अभी कपड़ेवाले सेठ का मुझपर दो हजार रुपए उधार है।
उधार, उधारी, कर्ज, कर्जा, देना

Money or goods or services owed by one person to another.

debt

അർത്ഥം : ആരുടെയെങ്കിലും അടുക്കല്‍ നിന്ന് രേഖയില്ലാതെയോ രേഖയോടു കൂ‍ടിയോ പറഞ്ഞുറപ്പിച്ച ധനം.

ഉദാഹരണം : അവന്‍ വീടുണ്ടാക്കാന്‍ ബാങ്കില് നിന്നും വായ്പ എടുത്തു.

പര്യായപദങ്ങൾ : വായ്പ

कहीं से या किसी से ब्याज सहित या बिना ब्याज के वापस करने की बोली पर लिया हुआ धन आदि।

उसने घर बनाने के लिए बैंक से ऋण लिया।
उधार, ऋण, कर्ज, कर्जा, प्रामीत्य, लोन

Money or goods or services owed by one person to another.

debt

അർത്ഥം : ആരുടെയെങ്കിലും പക്കല്‍ നിന്ന് വാങ്ങിയിരിക്കുന്ന വസ്തു പണം എന്നിവ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അയാള്ക്ക് തിരിച്ച് നല്കണം

ഉദാഹരണം : രാമന്‍ പുസ്തകം വാങ്ങുന്നതിനായി എന്റെ പക്കല്‍ നിന്ന് നൂറ് രൂപ കടം വാങ്ങിഅവന് എനിക്ക് നൂറ് രൂപ കടക്കാരന്‍ ആണ്

പര്യായപദങ്ങൾ : ഋണം

किसी से ली गई वह वस्तु, पैसा आदि जो दिए गए समय पर उसको लौटाई जाए।

राम ने पुस्तक खरीदने के लिए मुझसे सौ रुपए उधार लिया।
उसका मुझपर सौ रुपये देना है।
उधार, उधारी, कर्ज, कर्जा, देन, देना

Money or goods or services owed by one person to another.

debt

അർത്ഥം : ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനം വഴി മറ്റൊരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് ചെയ്യുന്ന സേവനം.

ഉദാഹരണം : ഹിന്ദു മതമനുസരിച്ച് മാതാവിനോടുള്ള കടം, പിതാവിനോടുള്ള കടം, ഗുരുക്കന്മരോടുളള കടം, ദേവന്മാനരോടുളള കടം ഇത് നാലും പ്രധാന കടങ്ങളാകുന്നു.

പര്യായപദങ്ങൾ : ഋണം, പര്യുദഞ്ചയം, സത്യാനൃതം

एक व्यक्ति या संस्था द्वारा दूसरे व्यक्ति या संस्था को दी जाने वाली सेवा।

हिंदू धर्म के अनुसार मातृ-ऋण, पितृ-ऋण, गुरु-ऋण तथा देव-ऋण ये चार मुख्य ऋण हैं।
ऋण

Money or goods or services owed by one person to another.

debt

അർത്ഥം : വൈക്കോല്‍, പുല്ല്‌ മുതലായവ കൊണ്ടുണ്ടാക്കിയ വിരിപ്പ്.

ഉദാഹരണം : അവന്‍ പായയില്‍ ഉറങ്ങി പോയി.

പര്യായപദങ്ങൾ : പാ, പായ, പായ്, വടരം

फूस,सींक आदि का बना हुआ बिछावन।

वह चटाई पर सोया हुआ है।
चटाई, मंदुरा, मन्दुरा, मैट

A mass that is densely tangled or interwoven.

A mat of weeds and grass.
mat