പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓടിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരെയെങ്കിലും എന്തെങ്കിലും ജോലിക്ക് ആയി എവിടേക്ക് എങ്കിലും വേഗത്തില്‍ അയക്കുക

ഉദാഹരണം : അമ്മായി സാധനങ്ങള് വാങ്ങിക്കുന്നതിനായി രോഹനെ പലവട്ടം ചന്തയിലേക്ക് ഓടിപ്പിച്ചു

किसी को किसी काम के लिए कहीं जल्दी भेजना।

चाची ने रोहन को सामान लाने के लिए कई बार बाज़ार दौड़ाया।
दौड़ाना

അർത്ഥം : മറ്റൊരാളെക്കൊണ്ട് ഓടുന്ന കാര്യം ചെയ്യിപ്പിക്കുക

ഉദാഹരണം : അയാള്‍ കുട്ടികളെ കൊണ്ട് നായ്ക്കളെ വീട്ടില്‍ നിന്ന് ദൂരത്തേക്ക് ഓടിപ്പിച്ചു

പര്യായപദങ്ങൾ : ഓടിക്കുക

भगाने का काम दूसरे से कराना।

उसने बच्चों द्वारा कुत्तों को घर से दूर भगवाया।
भगवाना