പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഐതിഹാസികമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഐതിഹാസികമായ   നാമവിശേഷണം

അർത്ഥം : ഇതിഹാസങ്ങളിലുള്ളത്.

ഉദാഹരണം : ശിപായി ലഹള ഒരു ഐതിഹാസികമായ സംഭവമാണ്.

जो इतिहास में हो।

सिपाही विद्रोह एक ऐतिहासिक घटना है।
ऐतिहासिक

Having once lived or existed or taken place in the real world as distinct from being legendary.

The historical Jesus.
Doubt that a historical Camelot every existed.
Actual historical events.
historical

അർത്ഥം : പ്രസിദ്ധി ലഭിച്ച വ്യക്തി.

ഉദാഹരണം : ലതാ മങ്കേഷ്ക്കര്‍ പ്രസിദ്ധയായ ഒരു ഗായകയാണു്.

പര്യായപദങ്ങൾ : അംഗീകൃതമായ, അറിയപ്പെട്ട, ആദരണീയമായ, കീര്ത്തിയുള്ള, കേള്വിപ്പെട്ട, ജനപ്രീതിയാര്ജ്ജി ച്ച, പേരുകേട്ട, പ്രഖ്യാതമായ, പ്രചാരമുള്ള, പ്രശസ്ഥമായ, പ്രസിദ്ധനായ, പ്രസിദ്ധമായ, പ്രസിദ്ധിയാര്ജിച്ച, ഫാഷനില്‍ ഉള്ള, മികച്ച, യശസ്വി, വിഖ്യാതമായ, വിഖ്യാതിയുള്ള, വിശ്രുതനായ, ശ്രദ്ധേയമായ, സുപ്രസിദ്ധമായ, സ്തുതിക്കപ്പെട്ട

Widely known and esteemed.

A famous actor.
A celebrated musician.
A famed scientist.
An illustrious judge.
A notable historian.
A renowned painter.
celebrated, famed, famous, far-famed, illustrious, notable, noted, renowned

അർത്ഥം : ഐതിഹാസികമായ

ഉദാഹരണം : ഹൈക്കോടതി ഇന്ന് ഒരു ഐതിഹാസികമായ വിധി പറയും

जो इतिहास में दर्ज किया जा सके।

हायकोर्ट ने आज एक शानदार और ऐतिहासिक फैसला सुनाया।
ऐतिहासिक