പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഊതുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഊതുക   ക്രിയ

അർത്ഥം : മന്ത്രം ചൊല്ലിക്കൊണ്ട് ഊതുക

ഉദാഹരണം : ഗ്രാമങ്ങളില് അഭിചാര ദോഷം മാറുന്നതിനായിട്ട് പീഢിതരായവര്‍ ഊതിക്കുന്നു

मंत्र आदि पढ़कर किसी पर फूँक मारना।

गाँव में टोना का प्रभाव दूर करने के लिए सोखा लोग फूँकते हैं।
फूँकना, फूंकना

അർത്ഥം : വായ് അല്പം തുറന്ന് കാറ്റ് പുറത്ത് വിടുക

ഉദാഹരണം : എരിച്ചില്‍ കുറയ്ക്കുന്നതിനായി അവന് തന്റെ മുറിവില് ഊതികൊണ്ടിരുന്നു തീ കത്തിക്കുന്നതിനായി അവന്‍ പലവട്ടം അടുപ്പില് ഊതികൊണ്ടിരുന്നു

मुँह बहुत थोड़ा खुला रखकर हवा बाहर निकालना।

जलन कम करने के लिए वह अपने घाव को फूँक रही है।
आग जलाने के लिए वह बार-बार चूल्हे को फूँक रही है।
फूँक मारना, फूँकना, फूंक मारना, फूंकना

Exhale hard.

Blow on the soup to cool it down.
blow

അർത്ഥം : വായ്കൊണ്ട് ശബ്ദിപ്പിക്കുന്ന വാദ്യങ്ങൾ ഊതി വായിക്കുക

ഉദാഹരണം : കഥ ആരംഭിക്കുന്നതിന് മുമ്പായി പണ്ഡിറ്റ്ജി ശംഖ് ഊതി

मुख से बजाए जाने वाले बाजों को फूँककर बजाना।

कथा प्रारम्भ करने से पूर्व पंडितजी ने शंख फूँका।
फूँकना, फूंकना

Play or sound a wind instrument.

She blew the horn.
blow

അർത്ഥം : കത്താൻ വേണ്ടി ഊതുക

ഉദാഹരണം : അവൾ അണയാറായ തീ അടുപ്പിൽ ഊതി കത്തിക്കാൻ പ്രയാസപ്പെടുന്നു

किसी वस्तु, घटना आदि के आधार पर होना।

यह फिल्म कश्मीर में फैले आतंकवाद पर आधारित है।
आधारित होना