പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉളുക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉളുക്ക്   നാമം

അർത്ഥം : ശരീരത്തിലെ മാംസപേശികള്‍ അല്ലെങ്കില്‍ സന്ധികള്‍ സ്ഥാനം മാ‍റുന്ന ശരീരത്തിന്റെ അവസ്ഥ.

ഉദാഹരണം : പടിയിറങ്ങുമ്പോള്‍ രജനിയുടെ കാലില്‍ ഉളുക്ക് വീണു.

वह शारीरिक अवस्था जिसमें शरीर के किसी अंग का जोड़ या मांसपेशियाँ कुछ इधर-उधर हट जाती हैं।

सीढ़ियों से उतरते समय रजनी के पैर में मोच आ गई।
मोच

A painful muscle spasm especially in the neck or back (`rick' and `wrick' are British).

crick, kink, rick, wrick

അർത്ഥം : ഉളുക്കിയിരിക്കുന്ന അവസ്ഥ

ഉദാഹരണം : കഴുത്തിന്റെ ഉളുക്ക് മാറുന്നില്ല

പര്യായപദങ്ങൾ : ഒടക്ക്

अकड़ने की अवस्था।

गर्दन का अकड़ाव जाता ही नहीं है।
अँकड़ाहट, अकड़ाव, अकड़ाहट, ऐंठन

(pathology) sudden constriction of a hollow organ (as a blood vessel).

spasm

അർത്ഥം : വയറില്‍ ഉണ്ടാകുന്ന കോച്ചിവലിക്കല്.

ഉദാഹരണം : മരുന്ന്‌ കഴിച്ചതിനു ശേഷവും കോച്ചല്‍ കുറയുന്നില്ല.

പര്യായപദങ്ങൾ : കോച്ചല്‍

पेट में होने वाली ऐंठन।

दवा खाने के बाद भी मरोड़ कम नहीं हुई।
ऐंठ, मरोड़

A painful and involuntary muscular contraction.

cramp, muscle spasm, spasm

അർത്ഥം : ഉളുക്കുന്ന ക്രിയ

ഉദാഹരണം : കാല ഉളുക്കിയതിനാല്‍ നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ട്

अकड़ने की क्रिया, अवस्था या भाव।

पैर की अकड़न के कारण चलने में तक़लीफ़ होती है।
अकड़न, ऐंठन

The property of moving with pain or difficulty.

He awoke with a painful stiffness in his neck.
stiffness