പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉരുള്പൊട്ടല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പെട്ടന്ന് മുകളില്‍ നിന്ന് താഴേക്ക് പതിക്കുക

ഉദാഹരണം : ഉത്തരാഞ്ചലില്‍ ഉരുള്പൊട്ടലില് അന്പത് ആളുകള് കൊല്ലപ്പെട്ടു

एकाएक ऊपर से नीचे आने की क्रिया।

उत्तरांचल में भू स्खलन से पचास लोग मारे गए।
स्खलन

An unexpected slide.

sideslip, skid, slip

അർത്ഥം : പര്വതത്തിലുള്ള മണ്ണ്, കല്ല് മുതലായവ എല്ലാം തനിയെ ആ സ്ഥലത്തു നിന്ന് മാറി താഴേക്ക് വരുന്ന അല്ലെങ്കില് വീഴുന്ന പ്രവൃത്തി.

ഉദാഹരണം : ചിലപ്പോഴൊക്കെ ഉരുള്പൊട്ടല്‍ കാരണം ധാരാളം നാശം ഉണ്ടാകാറുണ്ട്.

पहाड़ी मिट्टी, चट्टानों आदि का अपने आप अपनी जगह से खिसककर नीचे आने या गिरने की क्रिया।

कभी-कभी भूस्खलन से काफी बरबादी हो जाती है।
भू-स्खलन, भूस्खलन

A slide of a large mass of dirt and rock down a mountain or cliff.

landslide, landslip