പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപവകുപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപവകുപ്പ്   നാമം

അർത്ഥം : ഏതെങ്കിലും വകുപ്പിനകത്തുള്ള ഒരു ചെറിയ വകുപ്പ്.

ഉദാഹരണം : ആശുപത്രിയില്‍ പല ഉപവിഭാഗങ്ങളുണ്ട്.

പര്യായപദങ്ങൾ : ഉപവിഭാഗം

किसी विभाग के अंतर्गत कोई छोटा विभाग।

अस्पताल में कई उप-विभाग होते हैं।
अनुभाग, उप-विभाग, उपविभाग, सेक्शन, सैक्शन

A distinct region or subdivision of a territorial or political area or community or group of people.

No section of the nation is more ardent than the South.
There are three synagogues in the Jewish section.
section

അർത്ഥം : വകുപ്പിന് കീഴിലെ ചെറു വകുപ്പ്.

ഉദാഹരണം : ജോലിഭാരക്കൂടുതല്‍ കൊണ്ടാണ് ഈ വകുപ്പിനെ രണ്ടു ഉപവിഭാഗങ്ങള്‍ ആയി വിഭജിച്ചത്.

പര്യായപദങ്ങൾ : ഉപവിഭാഗം

किसी उप-विभाग के अंतर्गत कोई छोटा विभाग।

कामों की अधिकता को देखते हुए इस उप-विभाग को दो उप-अनुभागों में बाँटा गया है।
उप-अनुभाग, उपअनुभाग