പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കാലാവധി പൂര്ത്തിയാകുന്നതിന് മുമ്പ് ചില പ്രത്യേക കാരണത്താല്‍ ഒരാളുടെ സ്ഥാനം കാലിയാവുക ആ ഒഴിവ് നികത്താനായി എതെങ്കിലും സ്ഥാപനം, സ്ഥാനം അംഗത്വം എന്നിവക്കായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ്.

ഉദാഹരണം : മന്ത്രിജിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തപ്പെട്ടു.

किसी स्थान,पद,सदस्यता आदि के लिए होनेवाला वह निर्वाचन जो किसी सत्र की अवधि पूरी होने से पहले,किसी विशेष कारण से किसी स्थान के रिक्त हो जाने पर उसकी पूर्ति के लिए होता है।

मंत्रीजी की मृत्यु के बाद उनके निर्वाचन क्षेत्र में उपचुनाव कराया गया।
उपचुनाव, उपनिर्वाचन

അർത്ഥം : ഏതെങ്കിലും ഒരു പദവിയിലേയ്ക്ക് ആയിട്ട് നടത്തി വരുന്ന തിരഞ്ഞെടുപ്പ് ഒരു നിശ്ചിതകാലാവധി പൂര്ത്തിയാക്കുന്നതിന് മുമ്പായിട്ട് അതേ പദവിയിലിരുന്ന ആള് എതെങ്കിലും ഒരു കാരണത്താല് ഒഴിഞ്ഞു പോയതിനാല് വരുന്ന ഒഴിവ് നികത്തുന്നതിനായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്

ഉദാഹരണം : മന്ത്രിയുടെ മരണം മൂലം അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലെ ഒഴിവ് നികത്തുന്നതിനായിട്ടു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

कपड़ों आदि में चौड़ाई का वह अंतिम विस्तार जिस पर शोभा या सजावट के लिए कुछ अलग प्रकार या रंग की बनावट अथवा बेल-बूटे आदि होते हैं।

उसके फ्राक के किनारे में बहुत सुंदर लेस लगा हुआ है।
किनारा, बॉर्डर, हाशिया